ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, December 5, 2020 9:45 PM IST
കൊ​ണ്ടോ​ട്ടി: കൊ​ണ്ടോ​ട്ടി ബൈ​പ്പാ​സ് റോ​ഡി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു. കൊ​ട്ട​പ്പു​റം ചോ​യ​ക്കാ​ട് പു​ത്ത​ൻ വീ​ട്ടി​ൽ കോ​യ​യു​ടെ മ​ക​ൻ റിം​ഷാ​ദ്(19) മ​രി​ച്ച​ത്. വെ​ള​ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം. റി​ൻ​ഷാ​ദ് സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ കൊ​ണ്ടോ​ട്ടി ഭാ​ഗ​ത്തു നി​ന്നെ​ത്തി​യ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ജീ​വ എ​സ്കെ​സ്എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​നും കൊ​ട്ട​പ്പു​റം യൂ​ണി​റ്റ് സ​ർ​ഗ​ല​യം സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. മാ​താ​വ്: സ​ലീ​ന(​വെ​ണ്ണേ​ങ്കോ​ട് പ​ള​ളി​യാ​ളി). സ​ഹോ​ദ​ര​ങ്ങ​ൾ: റിം​ഷി​ദ, റി​സ്വാ​ൻ, മു​ഹ​മ്മ​ദ് റാ​സി​ൽ.