വ​നി​താ ക​മ്മീ​ഷ​ൻ മെ​ഗാ അ​ദാ​ല​ത്ത്
Monday, January 18, 2021 11:49 PM IST
മ​ല​പ്പു​റം: വ​നി​താ ക​മ്മീ​ഷ​ൻ മെ​ഗാ അ​ദാ​ല​ത്ത് ജ​നു​വ​രി 21ന് ​രാ​വി​ലെ 10.30 മു​ത​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കും. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് അ​ദാ​ല​ത്ത് ന​ട​ത്തു​ക. പ​രാ​തി​ക്കാ​രെ​യും എ​തി​ർ​ക​ക്ഷി​ക​ളെ​യും മാ​ത്ര​മേ അ​ദാ​ല​ത്ത് ന​ട​ക്കു​ന്ന ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ.
പ​ത്ത് വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ​യും, മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ, രോ​ഗ​മു​ള്ള​വ​ർ എ​ന്നി​വ​രെ കൂ​ടെ​ക്കൊ​ണ്ടു​വ​രു​ന്ന​ത് ക​ഴി​യു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. അ​ദാ​ല​ത്തി​നെ​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണം.

സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി:
യോ​ഗം​ 22ന്

​മ​ല​പ്പു​റം: സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ട്ടി​ക ജാ​തി​പ​ട്ടി​ക​വ​ർ​ഗ​വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ തൊ​ഴി​ൽ ര​ഹി​ത​ർ​ക്ക് സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി ജ​നു​വ​രി 22ന് ​രാ​വി​ലെ 10 മു​ത​ൽ 11.30 വ​രെ മ​ല​പ്പു​റം വ്യാ​പാ​രി ഭ​വ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗം ചേ​രു​ന്നു. കോ​ർ​പ്പ​റേ​ഷ​ൻ എം​ഡി ഡോ.​എം.​എ.​നാ​സ​ർ വി​വി​ധ വാ​യ്പാ​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​ര​ണം ന​ട​ത്തും. സ്റ്റാ​ർ​ട്ട​പ്പ്, മ​ൾ​ട്ടി പ​ർ​പ്പ​സ് വാ​യ്പ​ക​ൾ​ക്ക് 50 ല​ക്ഷം രൂ​പ വ​രെ വാ​യ്പ ല​ഭി​ക്കും.
കു​ടും​ബ​ശ്രീ മി​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പ​ട്ടി​ക​ജാ​തി വ​നി​താ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് കോ​ർ​പ്പ​റേ​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന ഒ​പ്പം പ​ദ്ധ​തി​യി​ൽ അ​ഞ്ച് ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ 3,00,000 രൂ​പ വ​രെ ജാ​മ്യ​ര​ഹി​ത വാ​യ്പ​യും അ​നു​വ​ദി​ക്കും. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​സം​ശ​യ നി​വാ​ര​ണ​വും, പ​രാ​തി പ​രി​ഹാ​ര ക്യാ​ന്പും ഉ​ണ്ടാ​യി​രി​ക്കും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 100 പേ​ർ​ക്കാ​യി​രി​ക്കും പ്ര​വേ​ശ​നം. ഫോ​ണ്‍: 0483 2731496, 9400068510.