റോ​ഡ് മു​ഴു​വ​ൻ പൊ​ളി​ച്ചു നീ​ക്കി​യ​താ​യി പ​രാ​തി
Wednesday, January 20, 2021 12:11 AM IST
കു​റു​വ: പെ​രി​ന്ത​ൽ​മ​ണ്ണ-​കോ​ട്ട​ക്ക​ൽ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലെ ചെ​റു​കു​ള​ന്പി​ൽ ക​ൾ​വ​ർ​ട്ട് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ​കൂ​ട്ടി അ​റി​യി​പ്പ് ന​ൽ​കാ​തെ അ​ശാ​സ്ത്രീ​യ​മാ​യി റോ​ഡ് മു​ഴു​വ​ൻ പൊ​ളി​ച്ചു നീ​ക്കി​യ​താ​യി പ​രാ​തി.
യാ​ത്ര​ദു​രി​തം വ​രു​ത്തി​യ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​റാ​മോ​ൾ പാ​ല​പ്ര​യു​ടെ​യും മ​റ്റു ലീ​ഗ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ​യും ലീ​ഗ് നേ​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ പി​ഡ​ബ്ലി​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​രെ നി​ർ​മാ​ണ​സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തി.
ഒ​ടു​വി​ൽ റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം മ​ണ്ണി​ട്ടു നി​ക​ത്തി ഗ​താ​ഗ​തം ത​ട​സ​മി​ല്ലാ​തെ തു​ട​രാ​ൻ ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ ക്ര​മീ​ക​ര​ണം ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.
ഇ​തു പ്ര​കാ​രം ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ യു.​അ​ബൂ​ബ​ക്ക​ർ, മു​സ്ത​ഫ കൂ​രി, ജി​നോ​ഷ് പു​ള്ളി​യി​ൽ, സൈ​ഫു​ദ്ദീ​ൻ പ​റ​ന്പ​ൻ, ശി​ഹാ​ബ് പൂ​ഴി​ത്ത​റ, ജ​മീ​ല, അ​ബൂ​ത്വാ​ഹി​ർ, യാ​സ​ർ അ​റ​ഫാ​ത്ത്, സ​ഹീ​റ പ​ഴേ​ട​ത്ത്, സ​ഫി​യ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.