കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി
Saturday, January 23, 2021 11:42 PM IST
ക​രു​വാ​ര​കു​ണ്ട്: ജ​നു​വ​രി 25ന് ​ന​ട​ക്കു​ന്ന വി​ജി​ല​ന്‍റ് ഗ്രൂ​പ്പ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്്ക​ര​ണം ന​ൽ​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കു​ടും​ബ​ശ്രീ ബ്ലോ​ക്ക് ആ​ർ.​പി.​ബീ​ന തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്ത്രീ​ക​ൾ​ക്കും, കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ളെ ചെ​റു​ക്കാ​ൻ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ പ്രാ​പ്ത​രാ​ക്കു​ക, കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ബോ​ധ​വ​ത്്ക​ര​ണം ന​ൽ​കി​യ​ത്. ച​ട​ങ്ങി​ൽ സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് എ.​ആ​യി​ശ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​ടി.​സാ​ജി​ത, ഷം​ന, ബി​ന്ദു ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.