യോ​ഗം ചേ​ർ​ന്നു
Saturday, January 23, 2021 11:43 PM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം ചേ​ർ​ന്നു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ല്ലി​ക്ക​ൽ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ല്ലി​ക്ക​ൽ അ​ബ്ദു​ൾ റ​ഷീ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് തെ​രു​വു വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന നി​ലാ​വ് പ​ദ്ധ​തി, കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​യ ജ​ല​ജീ​വ​ൻ, തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യ്ക്ക് പ്ര​ധാ​ന്യം ന​ൽ​കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.