യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Saturday, January 23, 2021 11:43 PM IST
എ​ട​ക്ക​ര: എ​ട​ക്ക​ര​യി​ൽ യു​ഡി​എ​ഫ് നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി യുടെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​യും ജ​ന​ദ്രോ​ഹ​ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ​യു​മു​ള്ള ധ​ർ​ണ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. കു​ഞ്ഞാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.