കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻകേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ​്തു
Monday, January 25, 2021 11:54 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ആ​രം​ഭി​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ കേ​ന്ദ്രം എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഡ​യ​റ​ക്ട​ർ ഡോ.​ഫ​സ​ൽ ഗ​ഫു​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് ഷീ​ൽ​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​ണ് എം​ഇ​എ​സ് കേ​ന്ദ്ര​ത്തി​ൽ ന​ൽ​കു​ന്ന​ത്.
മെ​ഡി​ക്ക​ൽ കോ​ള​ജ് ഡീ​ൻ ഡോ.​ഗി​രീ​ഷ് രാ​ജ്, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​മു​ഹ​മ്മ​ദ് സാ​ജി​ത്, ഡെ​പ്യു​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​ഹ​മീ​ദ് ഫ​സ​ൽ, ഡോ.​ആ​സി​ഫ് അ​ലി ഉ​സ്മാ​ൻ, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം ഡോ.​ലാ​മി​യ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അബൂബക്കർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.