അ​ടി​പി​ടി കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Monday, January 25, 2021 11:54 PM IST
പെ​രി​ന്ത​ൽ​ണ്ണ: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് മ​ങ്ക​ട കൂ​ട്ടി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ കൂ​ട്ടി​ൽ സ്വ​ദേ​ശി മാ​ന്പ​ള്ളി സു​ബൈ​റി​നെ മ​ർ​ദി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ബ​ന്ധു​ക്ക​ളും കൂ​ട്ടി​ൽ സ്വ​ദേ​ശി​ക​ളു​മാ​യ ജം​ഷീ​ദ് (19), അ​സ്ക​ർ അ​ലി (23), സാ​ദി​ഖ​ലി (27) എ​ന്നി​വ​രെ മ​ങ്ക​ട ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൻ.​സു​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ദീ​പ് കു​മാ​ർ,
അ​ല​വി​ക്കു​ട്ടി അ​വു​ലാ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ജ​യ​മ​ണി, മൊ​യ്തീ​ൻ പാ​ലോ​ട്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബാ​ല​കൃ​ഷ്ണ​ൻ തൃ​പ്പ​ന​ച്ചി, സു​ധീ​ഷ്, ര​ജീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ര​ണ്ടാം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.