കു​ന്ന​ക്കാ​ട്ട്കു​ഴി -ഒ​ട​മ​ല​ക്കു​ന്ന് റോ​ഡ് ഉ​ദ്ഘാ​ട​നം
Tuesday, February 23, 2021 12:41 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​ക്കാ​ട്ട്കു​ഴി ഒ​ട​മ​ല​ക്കു​ന്ന് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 20 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്.
പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ​ലി​യൊ​രു പ്ര​ശ്ന​ത്തി​നാ​ണ് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കു​ന്ന​ത്. യോ​ഗ​ത്തി​ൽ ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.നൗ​ഷാ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കെ.​ടി.​അ​ഷ​റ​ഫ്, പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ.​മാ​നു, ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​കെ.​ന​വാ​സ്, വാ​ർ​ഡ് മെ​ന്പ​ർ ജു​ബി​ല ല​ത്തീ​ഫ്, ടി.​കെ.​സി​ദ്ദീ​ഖ് വാ​ഫി, ഷി​ഹാ​ബ്, മു​ഹ​മ്മ​ദാ​ലി, സ​ജീ​ർ പ​ള്ളി​ക്കു​ന്ന്, സ​ഫ​ർ പ​ള്ളി​ക്കു​ന്ന്, ജാ​ബി​ർ, മൊ​യ്തു​ട്ടി ഹാ​ജി, ടി.​കെ.​നി​സാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.