ക​ർ​ഷ​ക സ​ന്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തി
Thursday, February 25, 2021 12:48 AM IST
നി​ല​ന്പൂ​ർ: മു​തീ​രി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ക​ർ​ഷ​ക സ​ന്പ​ർ​ക്ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ വി​ക​സ​ന കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മു​തീ​രി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക സ​ന്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തി​യ​ത്.
പ​രി​പാ​ടി​യി​ൽ ന​ഗ​ര​സ​ഭാം​ഗം ബി​ന്ദു മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ഇ​സ്മാ​യി​ൽ എ​ര​ഞ്ഞി​ക്ക​ൽ, അ​ഷ്റ​ഫ് മ​ങ്ങാ​ട്ട്, മു​തീ​രി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ജ​യേ​ഷ്, സെ​ക്ര​ട്ട​റി മ​ഞ്ജു​ഷ, ഭ​ര​ണ സ​മി​തി​യം​ഗം ടി.​കെ.​പ്ര​ദീ​പ്, കെ.​പി.​ഗോ​പി, ടി.​വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​ല​ന്പൂ​ർ ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ അ​ബ്ദു​ൽ മ​ജീ​ദ് ക്ലാ​സെ​ടു​ത്തു. ക്ഷീ​ര സം​ഘം ജീ​വ​ന​ക്കാ​രും ക​ർ​ഷ​ക​രും പ​ങ്കെ​ടു​ത്തു.