വൈഎംസിഎ പ്ര​വ​ർ​ത്ത​ക​ർ ത​ർ​ക്ക​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു
Saturday, February 27, 2021 11:52 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ വൈ​എം​സി​എ പ്ര​വ​ർ​ത്ത​ക​ർ പാ​ലൂ​ർ കോ​ട്ട പ​ള്ളി​യു​ടെ ത​ർ​ക്ക സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

പ​ള്ളി​യു​ടെ കൈ​വ​ശ​മു​ള്ള സ്ഥ​ല​ത്തേ​ക്ക് അ​തി​ക്ര​മി​ച്ചു ക​ട​ക്കാ​ൻ ചി​ല​ർ ന​ട​ത്തി​യ ശ്ര​മ​ത്തേ​യും, ഇ​ട​വ​ക ജ​ന​ത്തെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് അ​ക്ര​മി​ച്ച​തി​നെ​യും വൈ​എം​സി​എ പ്ര​വ​ർ​ത്ത​ക​ർ അ​പ​ല​പി​ച്ചു. ഫാ​ദ​ർ റെ​നി റോ​ഡ് റി​ഗ​സ്, ഫാ.​ജോ​ർ​ജ് സി​എം​വൈ, റ​വ. വി​ക്ട​ർ, എ.​ജെ.​സ​ണ്ണി, ബോ​ബ​ൻ കൊ​ക്ക പ്പു​ഴ , ഉ​ല്ലാ​സ് വെ​ള്ളൂ​കാ​ട്ടി​ൽ , സി.​ജെ ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.