കൂ​ടി​ക്കാ​ഴ്ച മാ​റ്റി
Thursday, March 4, 2021 12:30 AM IST
മ​ല​പ്പു​റം: സാ​ന്പ​ത്തി​ക-​സ്ഥി​തി​വി​വ​ര​ണ​ക്ക​ണ​ക്ക് വ​കു​പ്പി​ൽ നി​ല​വി​ലു​ള്ള സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്/ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ ഗ്രേ​ഡ്-​ടു ത​സ്തി​ക​യി​ലെ ഡി​എ-​എ​ച്ച്ഐ കാ​റ്റ​ഗ​റി​യി​ലു​ള്ള ഒ​ഴി​വി​ലേ​ക്കു അ​ഞ്ചി​ന് ന​ട​ത്താ​നി​രു​ന്ന കൂ​ടി​ക്കാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റി​വ​ച്ച​താ​യി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റു

പെ​രി​ന്ത​ൽ​മ​ണ്ണ: പ​രി​യാ​പു​ര​ത്ത് വ​ച്ച് ഓ​ട്ടോ മ​തി​ലി​ലി​ടി​ച്ചു പു​ത്ത​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ പു​തു​ക്കു​ടി സ​ലീം (48), മ​ണി​യോ​ട്ട് സു​ധീ​ഷ് (27), പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു താ​ഴേ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ പൂ​വ​ഞ്ചേ​രി ആ​യി​ഷ (54), മ​ക​ൻ സൗ​ഗ​ത്ത്.(25), മ​ങ്ക​ട​യി​ൽ വ​ച്ച് ബൈ​ക്ക് മ​റി​ഞ്ഞു ക​ട​ന്ന​മ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ പ​ട്ടി​ക്കാ​ട് ര​ജീ​ഷ് (31), മ​ക​ൻ ഹ​രി​ജി​ത് (11), പു​ത്ത​ൻ​വീ​ട് നി​ഷാ​ദ് കു​മാ​റി​ന്‍റെ മ​ക​ൾ നി​കി​ത (11), ചെ​ർ​പ്പു​ള​ശേ​രി​ക്ക​ടു​ത്ത് അ​ട​യ്ക്കാ​പു​ത്തൂ​രി​ൽ കാ​റി​ടി​ച്ച് അ​ട​യ്ക്കാ​പു​ത്തൂ​ർ സ്വ​ദേ​ശി മ​ങ്ങാ​ട്ട് സു​ഭാ​ഷ് (22) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.