നാ​ട്ടു​കാ​രു​ടെ പ​ര​മേ​ട്ട​ൻ യാ​ത്ര​യാ​യി
Friday, March 5, 2021 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​രു​വ​ന്പ​ല​ത്ത് താ​മ​സി​ച്ചി​രു​ന്ന കു​റു​പ്പ​ത്ത് പ​ര​മേ​ശ്വ​ൻ എ​ന്ന നാ​ട്ടു​കാ​രു​ടെ പ​ര​മേ​ട്ട​ൻ ഇ​നി​യി​ല്ല.
ദീ​ർ​ഘ​നാ​ളാ​യി കു​രു​വ​ന്പ​ല​ത്തെ ക​ട​ത്തി​ണ്ണ​ക​ളി​ലും പി​ടി​ക​മു​റി​ക​ളി​ലും താ​മ​സി​ച്ച് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും പാ​ഴ് വ​സ്തു​ക്ക​ളും ശേ​ഖ​രി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യാ​ണ് ഈ ​അ​റു​പ​ത്തി​യ​ഞ്ചു​കാ​ര​ൻ ജീ​വി​ത മാ​ർ​ഗം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.
കു​രു​വ​ന്പ​ല​ത്തു​കാ​രും സ​മീ​പ​നാ​ട്ടു​കാ​രും പ​ര​മേ​ട്ട​ൻ എ​ന്നു സ്നേ​ഹ​ത്തോ​ടെ വി​ളി​ച്ചി​രു​ന്ന പ​ര​മേ​ശ്വ​ര​നെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് അ​വ​ശ​നി​ല​യി​ൽ കു​രു​വ​ന്പ​ല​ത്തെ ക​ട​ത്തി​ണ്ണ​യി​ൽ കാ​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ള​ത്തൂ​ർ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റെ​ജി​മോ​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ​വും പ​രി​ച​ര​ണ​വും ന​ൽ​കി ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​താ​യി​രു​ന്നു.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം.