വ​നി​താ​ദി​നം: പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് വെ​ബി​നാ​റും കൗ​ണ്‍​സ​ലിം​ഗും
Saturday, March 6, 2021 12:40 AM IST
മ​ല​പ്പു​റം: വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ വ​നി​താ​സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ട്ട്, 10 തി​യ​തി​ക​ളി​ൽ വെ​ബി​നാ​റും പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് കൗ​ണ്‍​സി​ലിം​ഗും സം​ഘ​ടി​പ്പി​ക്കു​ന്നു.
എ​ട്ടി​ന് വൈ​കീ​ട്ട് എ​ട്ടി​ന് നേ​രി​ടാം വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​റി​ൽ മീ​ഞ്ച​ന്ത ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​സം​ഗീ​ത ചേ​നം​പു​ല്ലി ക്ലാ​സെ​ടു​ക്കും.
10ന് ​രാ​വി​ലെ 10ന് ​പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കൗ​ണ്‍​സ​ലിം​ഗി​ന് ഡോ. ​ജി. ശ്രീ​ലേ​ഖ സം​ഗീ​ത് നേ​തൃ​ത്വം ന​ൽ​കും.