ഇ​ടി​മി​ന്ന​ലേ​റ്റു മ​രി​ച്ചു
Tuesday, April 13, 2021 1:33 AM IST
എ​ട​ക്ക​ര: ഇ​ടി​മി​ന്ന​ലേ​റ്റു പൊ​ന്ന​രി​പ്പു​കാ​ര​നാ​യ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. ചു​ങ്ക​ത്ത​റ കു​റു​ന്പ​ല​ങ്ങോ​ട് ക​ണ​യം​കൈ കോ​ള​നി​യി​ലെ ദി​വാ​ക​ര​ൻ (47)ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ എ​ട​വ​ണ്ണ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചാ​ലി​യാ​ർ പു​ഴ​യി​ൽ ഭാ​ര്യ​യും കോ​ള​നി​യി​ലെ മ​റ്റു ആ​ളു​ക​ൾ​ക്കു​മൊ​പ്പം പൊ​ന്ന​രി​ച്ച് ക​ഴി​ഞ്ഞു മ​ട​ങ്ങാ​ൻ തു​ട​ങ്ങു​ന്പോ​ഴാ​ണ് അ​പ​ക​ടം. ദി​വാ​ക​ര​ന്‍റെ കൈ​യി​ൽ ക​ത്തി​യു​ണ്ടാ​യി​രു​ന്ന​താ​യും ഇ​താ​കാം ഇ​ടി​മി​ന്ന​ലേ​ൽ​ക്കാ​ൻ കാ​ര​ണ​മെ​ന്നും പ​റ​യു​ന്നു. മൃ​ത​ദേ​ഹം നി​ല​ന്പൂ​ർ ജി​ല്ലാ അ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്നു ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും. സീ​ത​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: മു​ത്തു, ന​ന്ദു. മ​രു​മ​ക​ൾ: വി​ചി​ത്ര.