മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് : ജീ​വ​ന​ക്കാ​രു​ടെ കു​ടി​ശി​ക തീ​ർ​ത്തു
Wednesday, April 14, 2021 12:10 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി എ​ച്ച്ഡി​സി​ക്ക് കീ​ഴി​ലു​ള്ള താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് മാ​സ​ങ്ങ​ളാ​യി കു​ടി​ശി​ക​യി​ലാ​യി​രു​ന്ന ശ​ന്പ​ളം വി​ത​ര​ണം ചെ​യ്തു. എ​ച്ച്ഡി​സി ഫാ​ർ​മ​സി​യി​ലെ 14 ജീ​വ​ന​ക്കാ​ർ​ക്കാ​ണ് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ശ​ന്പ​ളം ന​ൽ​കി​യ​ത്.
ഫാ​ർ​മ​സി​യി​ലേ​ക്കു മ​രു​ന്നു വാ​ങ്ങി​യ ഇ​ന​ത്തി​ൽ വി​വി​ധ ക​ന്പ​നി​ക​ൾ​ക്ക് ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന കു​ടി​ശി​ക​യി​ലേ​ക്കു ഫ​ണ്ട് എ​ത്തി​യ​താ​യും സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. ഇ​തി​നാ​യി 70 ല​ക്ഷം രൂ​പ​യാ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്. കു​ടി​ശി​ക തു​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ല ക​ന്പ​നി​ക​ളും എ​ച്ച്ഡി​സി ഫാ​ർ​മ​സി​യി​ലേ​ക്ക് മ​രു​ന്നു വി​ത​ര​ണം നി​ർ​ത്തി​യി​രു​ന്നു.

ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രെ നി​ർ​ത്തി
യാ​ത്ര ചെ​യ്യി​ക്ക​രു​ത്

മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രെ നി​ർ​ത്തി യാ​ത്ര ചെ​യ്യി​ക്ക​രു​തെ​ന്നും സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്ത​രു​തെ​ന്നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശം ജി​ല്ല​യി​ൽ ഇ​ന്നു മു​ത​ൽ ന​ട​പ്പാ​ക്കു​മെ​ന്നു മ​ല​പ്പു​റം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ടി.​ജി.​ഗോ​കു​ൽ അ​റി​യി​ച്ചു.
ഇ​ക്കാ​ര്യ​ത്തി​ൽ ബ​സു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ല​പ്പു​റം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു.