പൊ​തു​വ​ഴി​യി​ൽ ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി
Friday, April 16, 2021 12:55 AM IST
എ​ട​ക്ക​ര: സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ പൊ​തു​വ​ഴി​യി​ൽ ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി.
ചു​ങ്ക​ത്ത​റ അ​ങ്ങാ​ടി​ക്ക് സ​മീ​പം വി​ല്ലേ​ജ് ഓ​ഫീ​സ് റോ​ഡി​ലാ​ണ് വി​ഷു​ദി​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ച​ത്.
ഒ​രു ചാ​ക്ക് നി​റ​യെ മ​രു​ന്ന് കു​പ്പി​ക​ൾ, സി​റി​ഞ്ചു​ക​ൾ, സൂ​ചി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.
മാ​ലി​ന്യ നി​ക്ഷേ​പം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഭ​ക്ഷ​ണ​കി​റ്റ്
വി​ത​ര​ണം ചെ​യ്തു

നി​ല​ന്പൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പോ​ഷ​ൻ അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ണി​യ​ന്നൂ​ർ ഷൈ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ നി​ല​ന്പൂ​ർ അ​ന്പു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ൽ ഭ​ക്ഷ​ണ​കി​റ്റ് വി​ത​ര​ണം ചെ​യ്തു.
മി​നി, വി. ​ന​ഹാ​സ്, എം. ​യാ​സി​ർ, കെ. ​അ​ഷ്റ​ഫ്, കെ.​പി. ആ​ബി​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.