സ്വ​ർ​ണ​ത്തി​ള​ക്ക​ത്തി​ൽ റോ​സ് മ​രി​യ
Sunday, April 18, 2021 11:10 PM IST
അ​ങ്ങാ​ടി​പ്പു​റം: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍റ​ർ കോ​ളീ​ജി​യ​റ്റ് റ​സ്ലിം​ഗ്(​ഗു​സ്തി) ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ (വ​നി​ത-76 കി​ലോ) സ്വ​ർ​ണം നേ​ടി തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ മൂ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി റോ​സ് മ​രി​യ.
ആ​റ്റി​ങ്ങ​ൽ ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യി​ലാ​ണ് പ​രി​ശീ​ല​നം. പ​രി​യാ​പു​രം മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യി​ൽ അം​ഗ​മാ​യ ഈ ​മി​ടു​ക്കി പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​ണ്. പ​രി​യാ​പു​രം പു​തു​പ്പ​റ​ന്പി​ൽ സ​ജി​യു​ടെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​ളാ​ണ്.