തെ​ങ്ങി​ൽ നി​ന്നു വീ​ണു മ​രി​ച്ചു
Monday, April 19, 2021 9:32 PM IST
മ​ഞ്ചേ​രി : പ​ന്ത​ല്ലൂ​ർ കി​ട​ങ്ങ​യം ആ​മ​ക്കാ​ട്ടി​ൽ മ​ധ്യ​വ​യ​സ്ക​ൻ തെ​ങ്ങി​ൽ നി​ന്നു വീ​ണു മ​രി​ച്ചു. ച​ന്തം​പ​റ​ന്പി​ലെ പ​രേ​ത​നാ​യ പ​ടി​ഞ്ഞാ​റേ​യി​ൽ അ​ബ്ദു​ള്ള​യു​ടെ മ​ക​ൻ സി.​പി. ഹ​സ​ൻ (അ​ത്ത​ൻ -55) ആ​ണ് മ​രി​ച്ച​ത്.

ഭാ​ര്യ: സൈ​ന​ബ. മ​ക്ക​ൾ: ഫി​റോ​സ്, ഫാ​യി​സ്, ഫ​ർ​സാ​ന, ഫാ​രി​സ. മ​രു​മ​ക്ക​ൾ: ജം​ഷീ​ർ (അ​മ​യം​കോ​ട്), ഷി​ഫ്ന (അ​ഞ്ച​ച്ച​വി​ടി). സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് മു​സ്ലി​യാ​ർ, യൂ​സു​ഫ് മു​സ്ലി​യാ​ർ, മു​സ്ത​ഫ.