പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ മാ​ർ​ച്ച്
Tuesday, April 20, 2021 12:18 AM IST
കൂ​ട്ടി​ല​ങ്ങാ​ടി: കു​ടി​വെ​ള്ള​ക്ഷ​മം പ​രി​ഹ​രി​ക്കു​ക, തെ​രു​വു വി​ള​ക്കു​ക​ൾ ന​ന്നാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഡി​വൈ​എ​ഫ്ഐ കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി.
സി​പി​എം മ​ങ്ക​ട ഏ​രി​യാ ക​മ്മി​റ്റി അം​ഗം എം.​പി അ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​ഫ്ഐ കൂ​ട്ടി​ല​ങ്ങാ​ടി മേ​ഖ​ലാ സെ​ക്ര​ട്ട​റി പി. ​ജി​ജി മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി.സു​ഹ്റാ​ബി, കെ. ​മു​ഹ​മ്മ​ദ് സാ​ലിം, കെ. ​സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി.​മൂ​സ സ്വാ​ഗ​ത​വും കെ.​പി.അ​ജി​ഷാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.