ആ​ദ​രി​ച്ചു
Thursday, April 22, 2021 12:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ നെ​യ്യാ​ർ മ​ല​പ്പു​റ​ത്തി​ന്‍റെ ബി​സ്ന​സ് ഐ​ക്ക​ണ്‍ പു​ര​സ്കാ​രം പു​ഴ​ക്കാ​ട്ടി​രി സ്വ​ദേ​ശി​നി​ക്ക്. പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് സ്വ​യം തൊ​ഴി​ലി​ലൂ​ടെ ജീ​വി​ത​മാ​ർ​ഗം ക​ണ്ടെ​ത്തി സം​ര​ഭ​ങ്ങ​ളി​ലേ​ക്കു സ്ത്രീ​ക​ൾ​ക്കു ക​ട​ന്നു​വ​രാ​ൻ പ്ര​ചോ​ദ​ന​മാ​യ ല​ത പു​ഴ​ക്കാ​ട്ടി​രി​ക്കാ​ണ് പു​ര​സ്കാ​രം.
ജെ​സി​ഐ നെ​യ്യാ​ർ മ​ല​പ്പു​റം പ്ര​സി​ഡ​ന്‍റ് മൊ​യ്തു കോ​ഡൂ​ർ, പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജാ​സ്മി​ന മു​സ​ബി​ർ, സ​മീ​ർ പാ​ലോ​ളി, ജ​മാ​ൽ പ​ര​വ​ക്ക​ൽ എ​ന്നി​വ​ർ പു​ര​സ്കാ​രം ന​ൽ​കി.