ജി​ല്ല​യി​ൽ 15 മെ​ഡി​ക്ക​ൽ ബ്ലോ​ക്ക് ക​ണ്‍​ട്രോ​ൾ സെ​ല്ലു​ക​ൾ
Friday, May 7, 2021 11:16 PM IST
മ​ല​പ്പു​റം: കോ​വി​ഡ് പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​മാ​യി ജി​ല്ല​യി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് 15 മെ​ഡി​ക്ക​ൽ ബ്ലോ​ക്ക് ക​ണ്‍​ട്രോ​ൾ സെ​ല്ലു​ക​ൾ. മേ​ലാ​റ്റൂ​ർ, കു​റ്റി​പ്പു​റം, ചു​ങ്ക​ത്ത​റ, വ​ണ്ടൂ​ർ, പൂ​ക്കോ​ട്ടൂ​ർ, എ​ട​വ​ണ്ണ, വേ​ങ്ങ​ര, നെ​ടു​വ, വെ​ട്ടം, വ​ള​വ​ന്നൂ​ർ, ത​വ​നൂ​ർ, മ​ങ്ക​ട, കൊ​ണ്ടോ​ട്ടി, ഒ​മാ​നൂ​ർ, മാ​റ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബ്ലോ​ക്ക് ക​ണ്‍​ട്രോ​ൾ സെ​ല്ലു​ക​ളു​ള്ള​ത്. സ​ന്പ​ർ​ക്ക​വി​വ​ര​ശേ​ഖ​ര​ണം, ആം​ബു​ല​ൻ​സ് സേ​വ​ന​ങ്ങ​ൾ, കോ​ൾ​സെ​ന്‍റ​ർ മാ​നേ​ജ്മെ​ന്‍റ്, കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് രോ​ഗി​ക​ളു​ടെ റ​ഫ​റ​ൽ സേ​വ​ന​ങ്ങ​ൾ, കോ​വി​ഡ് ബാ​ധി​ത​ർ​ക്കു​ള്ള മാ​ന​സി​ക പി​ന്തു​ണ എ​ന്നി​വ​യാ​ണ് ബ്ലോ​ക്ക് ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ നി​ന്ന് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ.
മേ​ൽ​സേ​വ​ന​ങ്ങ​ൾ​ക്കാ​യി അ​ത​ത് ആ​രോ​ഗ്യ ബ്ലോ​ക്ക് പ​രി​ധി​യി​ലെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബ്ലോ​ക്ക് ക​ണ്‍​ട്രോ​ൾ സെ​ല്ലി​ലെ ന​ന്പ​റി​ൽ ബ​ന്ധ​പ്പ​ടാം. മേ​ലാ​റ്റൂ​ർ 0493 3278289, 9188324082, കു​റ്റി​പ്പു​റം 0494 2968282, 9778134221, ചു​ങ്ക​ത്ത​റ 04931295650, 9188479455, വ​ണ്ടൂ​ർ 0493 1247378, 7034134524, പൂ​ക്കോ​ട്ടൂ​ർ 7593998795, എ​ട​വ​ണ്ണ 0483 2701029 , 9778189094, വേ​ങ്ങ​ര 9188332126, 9061790325, നെ​ടു​വ 04942412709, 9778182597, വെ​ട്ടം 04942971001, 8943333478, വ​ള​വ​ന്നൂ​ർ 9778 11 9649, 8075244731, ത​വ​നൂ​ർ 7356456753, 9778233880, മ​ങ്ക​ട 9188453811, കൊ​ണ്ടോ​ട്ടി 7012596450, 9605969266, 9605909585, ഒ​മാ​നൂ​ർ 9188641569,0483 2988400, മാ​റ​ഞ്ചേ​രി 0494 2966899, 8136973204.