വാ​ഷ് ന​ശി​പ്പി​ച്ചു
Saturday, May 8, 2021 11:53 PM IST
നി​ല​ന്പൂ​ർ: വ്യാ​ജ ചാ​രാ​യം നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ വാ​ഷ് ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. നി​ല​ന്പൂ​ർ വ​നം റേ​ഞ്ചി​ലെ കാ​ഞ്ഞി​ര​പ്പു​ഴ വ​നംസ്റ്റേ​ഷ​ന് കീ​ഴി​ലെ കാ​ന​കു​ത്ത് ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 150 ലി​റ്റ​റോ​ളം വ​രു​ന്ന വാ​ഷ് ക​ണ്ടെ​ത്തി​യ​ത്.