നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്
Wednesday, July 28, 2021 12:30 AM IST
മ​ല​പ്പു​റം : കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ 30 ന് ​ജി​ല്ലാ നി​ർ​മാ​ണ തൊ​ഴി​ലാ​ളി ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്താ​നും ഓ​ഗ​സ്റ്റ് ര​ണ്ടി​നു എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​വാ​നും ബി​ൽ​ഡിം​ഗ് ആ​ൻ​ഡ് റോ​ഡ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ക. യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു.