വാ​ക്സി​നേ​ഷ​നി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണം: മു​സ്‌ലിം ലീ​ഗ് ധ​ർ​ണ ന​ട​ത്തി
Friday, July 30, 2021 12:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വാ​ക്സി​നേ​ഷ​നി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​സ്ലിം ലീ​ഗ് ധ​ർ​ണ ന​ട​ത്തി. സ​മ​രം നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം ലീ​ഗി​ന്‍റെ വൈ​സ് പ്ര​സി​ഡന്‍റ് താ​മ​ര​ത്ത് ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​യ്യി​ദ് കു​ഞ്ഞി ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ച​ട​ങ്ങി​ൽ പ​ച്ചീ​രി ജ​ലാ​ൽ, മു​നി​സി​പ്പ​ൽ യൂ​ത്ത് ലീ​ഗ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കു​റ്റീ​രി മൂ​സ, സാ​ബി​ഖ് പൊ​തി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. താ​ണി​യ​ൻ അ​ലി, ചി​ങ്ങ​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ, സ​ഫ്വാ​ൻ, ഹ​നീ​ഫ പൂ​വ​തും​പ​റ​ന്പി​ൽ, കു​റ്റീ​രി നാ​സ​ർ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ പ​ച്ചീ​രി ഫാ​റൂ​ഖ്, മു​ണ്ട​ത്ത് മാ​നു, മു​ണ്ട​ത്ത് അ​സീ​സ്, ക​ള​ത്തി​ൽ​തൊ​ടി നൂ​റു​ദ്ദീ​ൻ, മ​ണ്ണി​ങ്ങ​തൊ​ടി മു​സ്ത​ഫ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.