കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി
Saturday, July 31, 2021 10:49 PM IST
മ​ങ്ക​ട: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് കു​വൈ​ത്തി​ൽ മ​രി​ച്ചു. മ​ങ്ക​ട മാ​ട​ന്പ​ത്ത് രു​ക്മി​ണി​യു​ടെ​യും ത​ങ്ക​പ്പ​ൻ നാ​യ​രു​ടെ​യും മ​ക​ൻ അ​രു​ണ്‍ (കു​ട്ട​ൻ- 41) ആ​ണ് മ​രി​ച്ച​ത്. കു​വൈ​ത്തി​ൽ അ​ൽ​മാ​റ പാ​ൽ ശീ​തീ​ക​ര​ണ ക​ന്പ​നി​യി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ ന്യൂ​മോ​ണി​യ ബാ​ധി​ച്ചു ര​ണ്ടാ​ഴ്ച​യാ​യി വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. ഭാ​ര്യ: കൂ​ത്താ​ന്പ​ത്ത് ര​മ്യ. മ​ക്ക​ൾ: അ​ദ്വൈ​ദ്, ദേ​വി​ക.