അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ പൂ​ട്ടി​യ​തി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി
Monday, August 2, 2021 12:52 AM IST
ക​രു​വാ​ര​കു​ണ്ട്: ഓ​ണ്‍​ലൈ​ൻ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​രു​വാ​ര​കു​ണ്ട് എം​എ​സ്എ​ഫ് ക​മ്മി​റ്റി കി​ഴ​ക്കേ​ത​ല​യി​ൽ നി​ൽ​പ്പു സ​മ​രം ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഏ​റെ ആ​വ​ശ്യ​മു​ള്ള ഈ ​സ​മ​യ​ത്ത് അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ത്താ​വു​ന്ന ഓ​ണ്‍​ലൈ​ൻ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​തു പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
കോ​വി​ഡ് വ്യാ​പ​നം കാ​ര​ണം പ​റ​ഞ്ഞാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് ക​രു​വാ​ര​കു​ണ്ടി​ലെ ഓ​ണ്‍​ലൈ​ൻ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത്. പ​ത്താം ക്ലാ​സ്, പ്ല​സ്ടു പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക​യും ബി​രു​ദ ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ​ക്കും വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കും പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​ക്കെ​ല്ലാം ഓ​ണ്‍​ലൈ​ൻ സേ​വ​നകേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​തെ​ന്നു എം​എ​സ്എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ്ര​ശ്ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.