പ്ര​തി​ഷേ​ധി​ച്ചു
Saturday, September 11, 2021 1:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കി​യ ഗ​താ​ഗ​ത പ​രി​ഷ്കര​ണ​ത്തി​നെ​തി​രെ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. പ്ര​തി​ഷേ​ധ യോ​ഗം പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, സി.​പി മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, യൂ​സ​ഫ് രാ​മ​പു​രം, ലി​യാ​ക്ക​ത്ത​ലി ഖാ​ൻ, പി.​പി സൈ​ത​ല​വി, വാ​ര്യ​ർ എ​സ്. ദാ​സ്, കെ.​പി ഉ​മ്മ​ർ, ല​ത്തീ​ഫ് ടാ​ല​ന്‍റ്, ഹ​രീ​സ് ഇ​ന്ത്യ​ൻ, ഷൈ​ജ​ൽ, ഗ​ഫൂ​ർ വ​ള്ളു​രാ​ൻ, കെ.​എം.അ​ച്യു​ത​ൻ, ഫ​സ​ൽ മ​ല​ബാ​ർ, കാ​ജ മു​ഹി​യു​ദീ​ൻ, ഷ​മീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ലി​ഫ്റ്റ് പൊ​ട്ടി​വീ​ണു
ര​ണ്ടു പേ​ർ​ക്കു പ​രി​ക്ക്

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ണ്ണാ​ർ​ക്കാ​ട് റോ​ഡി​ലെ നി​ർ​മാണം ന​ട​ക്കു​ന്ന എ​ഡി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ലി​ഫ്റ്റ് പൊ​ട്ടി വീ​ണു പ​രി​ക്കേ​റ്റ വ​ഴി​ക്ക​ട​വ് ക​ടു​രാ​ൻ ഷ​മീ​ർ (24), വേ​ങ്ങൂ​ർ എ​ട​ത്തൊ​ടി സു​രേ​ഷ് ബാ​ബു (36) എ​ന്നി​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.