യാത്രയയപ്പ് നല്‍കി
Sunday, September 26, 2021 9:51 PM IST
മ​ല​പ്പു​റം: സ​ര്‍​വി​സി​ല്‍ നി​ന്ന് വി​ര​മി​ച്ച മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രാ​യ സി.​പി.​സെ​യ്ത​ല​വി, അ​ശോ​ക് ശ്രീ​നി​വാ​സ് , ഇ​ബ്രാ​ഹിം കോ​ട്ട​ക്ക​ല്‍ എ​ന്നി​വ​ര്‍​ക്ക് കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി മ​ല​പ്പു​റം പ്ര​സ് ക്ല​ബ്ബി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം കാ​യി​ക മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ന്‍ നി​ര്‍​വ​ഹി​ച്ചു. പാ​ലോ​ളി കു​ഞ്ഞി​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ്് ഷം​സു​ദ്ദീ​ന്‍ മു​ബാ​റ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​പി.​എം.​റി​യാ​സ്, ട്ര​ഷ​റ​ര്‍ സി.​വി.രാ​ജീ​വ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി.​സ​ന്ദീ​പ്, ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി പി.​ഷം​സീ​ര്‍, സു​രേ​ഷ് എ​ട​പ്പാ​ള്‍, വി.​എം.​സു​ബൈ​ര്‍, സി​ദ്ദീ​ഖ് പെ​രി​ന്ത​ല്‍​മ​ണ്ണ, കെ.​പി.​ഒ.​റ​ഹ്മ​ത്തു​ല്ല, ഇ​നാം റ​ഹ്മാ​ന്‍, സു​ധീ​ന്ദ്ര​കു​മാ​ര്‍, ടി.​പി.​സു​രേ​ഷ് കു​മാ​ര്‍, വി​മ​ല്‍ കോ​ട്ട​ക്ക​ല്‍, പി.​ഡി.​ഷി​ബി, കെ.​ഷ​മീ​ര്‍, പി.​എ.​അ​ബ്ദു​ല്‍ ഹ​യ്യ്, വി.​പി.​നി​സാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.