ആം​ഗ്യ​ഭാ​ഷാ പ​ഠ​ന​ശി​ൽ​പ​ശാ​ല
Tuesday, September 28, 2021 12:26 AM IST
നി​ല​ന്പൂ​ർ: ബ​ധി​ര, മൂ​ക ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ക്യാം​പ​സി​ൽ തു​ല്യ​പ​രി​ഗ​ണ​ന​യോ​ടെ ഉ​ൾ​ക്കൊ​ള്ളു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​മ​ൽ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വേ​ണ്ടി സൈ​ൻ ലാം​ഗ്വേ​ജ് ട്രെ​യി​നിം​ഗ് വ​ർ​ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു.
പു​ളി​ക്ക​ൽ ആ​സ്ഥാ​ന​മാ​യ എ​ബി​ലി​റ്റി ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ഡി​സേ​ബി​ൾ എ​ന്ന ട്ര​സ്റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര ആം​ഗ്യ ഭാ​ഷാ ദി​നം, എ​ൻ​എ​സ്എ​സ് ദി​നം എ​ന്നി​വ സം​യു​ക്ത​മാ​യി ആ​ച​രി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സൈ​ൻ ലാം​ഗ്വേ​ജ് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. പ​രി​മി​തി​ക്കു​ള്ളി​ൽ നി​ന്ന് ആം​ഗ്യ ഭാ​ഷ സ്വാ​യ​ത്ത​മാ​ക്കി​യ കു​ട്ടി​ക​ളെ അ​ഭി​ന​ന്ദി​ച്ചു. ഇ​വ​ർ ബി​സി​ന​സ്, ട്രേ​ഡ്, സി​വി​ൽ സ​ർ​വി​സ്, ഹോം ​മാ​നേ​ജ്മെ​ന്‍​റ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ നൈ​പു​ണ്യം പു​ല​ർ​ത്തി​യ​വ​രാ​ണ്. കം​പ്യൂ​ട്ട​ർ സോ​ഫ്റ്റ്വെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടാ​ൻ ഈ ​കു​ട്ടി​ക​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി.​വി.​സ​ക്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ മു​നീ​ർ അ​ഗ്ര​ഗാ​മി അ​ധ്യ​ക്ഷ​നാ​യി.

ലോ​ഗോ ക്ഷ​ണി​ക്കു​ന്നു

മ​ല​പ്പു​റം:​ മ​ല​പ്പു​റം ജി​ല്ല​യി​ൽ ജ​ൻ ശി​ക്ഷ​ണ്‍ സ​ൻ​സ്ഥാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഗോ​ത്രാ​മൃ​ത് സ​മ​ഗ്ര പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന പ​ദ്ധ​തി​ക്കു വേ​ണ്ടി ലോ​ഗോ ക്ഷ​ണി​ക്കു​ന്നു.​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി​യു​ള്ള ആ​ശ​യ​ങ്ങ​ളു​ൾ​ക്കൊ​ള്ളു​ന്ന ലോ​ഗോ ആ​യി​രി​ക്ക​ണം.​
ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത് ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന​കം [email protected] എ​ന്ന ഈ - ​മെ​യി​ലി​ലേ​ക്ക് അ​യ​ക്കേ​ണ്ട​താ​ണ്. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ലോ​ഗോ​യ്ക്ക് അ​ർ​ഹ​മാ​യ പു​ര​സ്കാ​രം ന​ൽ​കും.