എം​എ​സ്ടി​എം കോ​ള​ജ് കെ​ട്ടി​ടോ​ദ്ഘാ​ട​നം നാ​ളെ
Saturday, October 16, 2021 1:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൂ​പ്പ​ലം എം​എ​സ്ടി​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ന്‍റെ പു​തി​യ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ പ​ത്തി​നു കോ​ള​ജ് കാ​ന്പ​സി​ൽ പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കും. എം​എ​സ്ടി​എം ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ​സ​ർ കെ.. ​ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ പി.​അ​ബ്ദു​ൾ​ഹ​മീ​ദ് എം​എ​ൽ​എ, മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ, മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി നാ​ല​ക​ത്ത് സൂ​പ്പി, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ഷാ​ജി, പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.മു​സ്ത​ഫ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. മൊ​യ്തു​ട്ടി​മാ​ൻ​ഹാ​ജി, പ്രി​ൻ​സി​പ്പ​ൽ പി. ​സൈ​ത​ല​വി, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്ക​റ്റ് അം​ഗം ഡോ.​റ​ഷീ​ദ് അ​ഹ്മ​ദ്, ട്ര​ഷ​റ​ർ പ​ട്ടാ​ണി മാ​നു​ഹാ​ജി, സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​ടി ഉ​മ്മ​ർ, അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​ദ, താ​മ​ര​ത്ത് ഉ​സ്മാ​ൻ, വാ​ർ​ഡ് അം​ഗം ജൂ​ലി പോ​ളി, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ പി.​സു​ഫി​യാ​ൻ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ല​ദീ​ദ് അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.
യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ മ​ന്ത്രി വി​ത​ര​ണം ചെ​യ്യും. ആ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നം ന​ട​ത്തു​ന്ന എം​എ​സ്ടി​എം കോ​ള​ജ് നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ പു​രോ​ഗ​തി കൈ​വ​രി​ച്ചി​ട്ടു​ണ്ട്്. നൂ​രി​യ യ​തീം​ഖാ​ന​യ്ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഈ ​സ്ഥാ​പ​ന​ത്തി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച പാ​ണ​ക്കാ​ട് പൂ​ക്കോ​യ ത​ങ്ങ​ൾ സ്മാ​ര​ക ബ്ലോ​ക്ക് ര​ണ്ടു നി​ല​ക​ളി​ലാ​യി പ​തി​നെ​ട്ടാ​യി​രം സ്ക്വ​യ​ർ​ഫീ​റ്റി​ലാ​ണ് പ​ണി ക​ഴി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.