കെ​എ​സ്ആ​ർ​ടി​സി സർവീസ് പു​നഃസ്ഥാ​പി​ക്ക​ണ​മെ​ന്ന്
Tuesday, October 19, 2021 1:02 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കാ​ളി​കാ​വി​ൽ നി​ന്നു കി​ഴാ​റ്റൂ​ർ വ​ഴി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്കു പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​യ​തു പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്നു കീ​ഴാ​റ്റൂ​ർ നെ​ഹ്റു യു​വ് ക്ല​ബ് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പി.നാ​രാ​യ​ണ​നു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
എ.​അ​നി​ൽ​കു​മാ​ർ, കെ.​എം.​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി.​പി പ്ര​മോ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. പു​തി​യ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ: എം.​നി​തി​ൻ (പ്ര​സി​ഡ​ന്‍റ്), വി.​എം.​മ​നു ദാ​മോ​ദ​ര​ൻ (സെ​ക്ര​ട്ട​റി), ജ​യേ​ഷ് (ട്ര​ഷ​റ​ർ), വി.​വി​ഷ്ണു (വൈ​സ് പ്ര​സി​ഡ​ന്‍റ്), എം.​ശ​ര​ത്ത് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി).