സ്കൂ​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി
Wednesday, October 20, 2021 12:04 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ : സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ പൂ​പ്പ​ലം അ​ൽ ജാ​മി​അ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് സ്കൂ​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി.
ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി അ​ട​ഞ്ഞു കി​ട​ന്നി​രു​ന്ന മൂ​ള്ള്യാ​കു​ർ​ശി പി​ടി​എം എ​യു​പി സ്കൂ​ളാ​ണ് അ​ന്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ശു​ചീ​ക​രി​ച്ച​ത്. സ്കൂ​ൾ ഗ്രൗ​ണ്ടി​ലും പ​രി​സ​ര​ത്തു​മു​ള്ള കാ​ടു​ക​ൾ വെ​ട്ടി​യും ക്ലാ​സ്റൂ​മും ഫ​ർ​ണി​ച്ച​റു​ക​ളും ടാ​ങ്കു​ക​ളും ഡ്രൈ​നേ​ജു​ക​ളും വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.
പി​ടി​എം എ​യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പി.​പി മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ള​ജ് അ​ധ്യാ​പ​ക​രാ​യ അ​ബ്ദു​ൾ ഗ​നി, ഷ​ഹീ​റ, ഇ​ല്യാ​സ്, റി​യാ​സ്, സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ ശ​രീ​ഫ്, മു​സ്ത​ഫ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ ഷാ​രോ​ണ്‍, മു​ൻ​ഷി​ദ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.