പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ഗ​താ​ഗ​തക്കുരുക്കി​ന് ശാ​ശ്വ​തപ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന്
Friday, October 22, 2021 12:40 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ഗ​താ​ഗ​തക്കുരി​ക്കി​ന് ഉ​ട​ൻ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​ങ്ങാ​ടി​പ്പു​റം മേ​ഖ​ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് കാ​സി​നൊ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡന്‍റ് സൈ​ഫു സിം​ഫ​ണി അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ എ​ബി​ൻ തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഹീ​ദ ടീ​ച്ച​ർ, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ്ര​തി​നി​ധി ശൈ​ലേ​ഷ് എ​ന്നി​വ​ർ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.
ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി.​റോ​ഷി​ത്, ട്ര​ഷ​റ​ർ സു​ജി​ത് കൊ​ണ്ടോ​ട്ടി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശ​ശി​കു​മാ​ർ മ​ങ്ക​ട, സ​ജി​ത് ഷൈ​ൻ, ജി​ല്ലാ പി​ആ​ർ​ഒ മു​ര​ളി ഐ​റി​സ്, മേ​ഖ​ലാ സെ​ക്ര​ട്ട​റി ജ​സീ​ർ ക്യാ​പി​റ്റോ​ൾ, ട്ര​ഷ​റ​ർ ഉ​ണ്ണി​ശോ​ഭ, ഹ​ബീ​ബ് ഐ ​മാ​ക്സ്, സ​തീ​ഷ് പ്ര​ണ​വം, നൗ​ഫ​ൽ വി​സ്മ​യ, ഹൈ​ദ​ർ റി​യ​ൽ, ഷി​ഹാ​ബ്, സു​നീ​ഷ് ഷി​യോ​റ, ബാ​ബു പു​ലാ​ക്കി​ൽ, നൗ​ഷാ​ദ്, റ​ഹീ​ന, ജൗ​ഹ​ർ പു​ലാ​മ​ന്തോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​രോ​ഗ്യ​ബോ​ധ​വ​ൽ​ക​ര​ണ സൈ​ക്കി​ൾ റാ​ലി, ര​ക്ത​ദാ​ന ക്യാ​ന്പ്, ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡന്‍റ്: സൈ​ഫു സിം​ഫ​ണി, സെ​ക്ര​ട്ട​റി: ജ​സീ​ർ ക്യാ​പി​റ്റോ​ൾ, വൈ​സ് പ്ര​സി​ഡന്‍റ് റാ​ഫി ചു​ണ്ട​ന്പ​റ്റ, ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി: എ​ബി​ൻ തോ​മ​സ്, ട്ര​ഷ​റ​ർ: ഉ​ണ്ണി​ശോ​ഭ, ജി​ല്ലാ ക​മ്മി​റ്റി: ശ​ശി​കു​മാ​ർ മ​ങ്ക​ട, സു​നീ​ഷ് ഷി​യോ​റ, സ​ജീ​ർ കോ​സ്മോ.