ല​ഹ​രി​മു​ക്ത കാ​ന്പ​സ് പ​ദ്ധ​തി: സെ​മി​നാ​ർ ന​ട​ത്തി
Monday, October 25, 2021 12:02 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ കാ​ന്പ​സ് പ​രി​സ​ര​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മോ​ണി​റ്റ​റിം​ഗ് സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നു ല​ഹ​രി നി​ർ​മാ​ർ​ജ​ന സ​മി​തി എം​പ്ലോ​യീ​സ് വിം​ഗ് ന​ട​ത്തി​യ സെ​മി​നാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്തും എ​ൽ​എ​ൻ​എ​സ് എം​പ്ലോ​യീ​സ് വിം​ഗും ചേ​ർ​ന്നു ന​ട​പ്പാ​ക്കു​ന്ന ല​ഹ​രി​മു​ക്ത കാ​ന്പ​സ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​മി​നാ​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മൗ​ലാ​ന ഫാ​ർ​മ​സി കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​പി ന​സീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​പ്ലോ​യീ​സ് വിം​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ വി.​പി ജ​സീ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൽ​എ​ൻ​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ കു​ഞ്ഞി​ക്കോ​മു, എം​പ്ലോ​യീ​സ് വിം​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി.അ​ല​വി​ക്കു​ട്ടി, അ​മൃ​തം ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ ചീ​ഫ് ഫി​സി​ഷ​ൻ ഡോ. ​പി. കൃ​ഷ്ണ​ദാ​സ്, അ​ൽ​ജാ​മി​അ ശാ​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ മൂ​സ​ക്കു​ട്ടി വെ​ട്ടി​ക്കാ​ട്ടി​രി, ഷു​ക്കൂ​ർ പ​ത്ത​നം​തി​ട്ട, മൂ​ർ​ക്ക​ത്ത് ഹം​സ, വ​ർ​ഗീ​സ് ത​ണ്ണി​നാ​ൽ, റി​ട്ട​യേ​ർ​ഡ് ഐ​എം​ഇ എ.​അ​ബ്ദു​ള്ള​കോ​യ, അ​ബ്ദു​റ​ഹ്മാ​ൻ ഫാ​റൂ​ഖി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​സ​ലീ​ന, യു.​സി സ​ജി​ത് നാ​രാ​യ​ണ​ൻ, പി.​ഇ​സ്ഹാ​ഖ് മ​ദ​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച് ആ​സ്യ, പി.​പി അ​ബ്ദു​ള്ള, ഡോ.​അ​നീ​സ് കു​രി​ക്ക​ൾ, കെ.​മു​ഹ​മ്മ​ദ് യൂ​നു​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.