ജ​നവി​രു​ദ്ധ ബാ​ങ്കിം​ഗ്് ന​യ​ങ്ങ​ൾ​ക്കെ​തി​രേ പോ​രാ​ട്ടം ശ​ക്ത​മാ​ക്ക​ണം: സ​മ്മേ​ള​നം
Monday, October 25, 2021 12:04 AM IST
മ​ല​പ്പു​റം : കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് എ​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ​യും കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ന്‍റെ​യും (ബെ​ഫി) നാ​ലാം സം​സ്ഥാ​ന സ​മ്മേ​ള​നം സ​മാ​പി​ച്ചു. സാം​സ്കാ​രി​ക സ​ദ​സി​ൽ കെ. ​ജ​യ​ദേ​വ​ൻ പ്ര​സം​ഗി​ച്ചു.
ഗ്രാ​മീ​ൺ ബാ​ങ്കു​ക​ളെ സ്വ​കാ​ര്യ​വ​ത്ക​രി​ക്ക​രു​ത്, ഗ്രാ​മീ​ൺ‌ ബാ​ങ്കി​നാ​വ​ശ്യ​മാ​യ മൂ​ല​ധ​നം ന​ൽ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രും സ്പോ​ണ്‍​സ​ർ ബാ​ങ്കും ത​യാ​റാ​വു​ക, എ​ൻ​ആ​ർ​ബി​ഐ രൂ​പീ​ക​രി​ക്കു​ക, കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്കി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക, പൊ​തു​മേ​ഖ​ല​യെ വി​റ്റു തു​ല​ക്ക​രു​ത്, കോ​ർ​പ​റേ​റ്റ് കൊ​ള്ള​യ്ക്ക് പാ​ത ഒ​രു​ക്കു​ന്ന കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, സി​എ​സ്ബി ബാ​ങ്ക് സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ക്കു​ക, ജ​ന​വി​രു​ദ്ധ ബാ​ങ്കിം​ഗ് പ​രി​ഷ്കാ​ര​ങ്ങ​ൾ ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​ക, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്കു​ക, തൊ​ഴി​ൽ നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്കു​ക, തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ൾ പാ​സാ​ക്കി.
ഭാ​ര​വാ​ഹി​ക​ൾ: കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ്: എ​ൻ.​മീ​ന, വൈ​സ്പ്ര​സി​ഡ​ന്‍റ്: സി. ​ദീ​പ​കു​മാ​ർ, വി.​പി ശ്രീ​രാ​മ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: ബി​ഗേ​ഷ് ഉ​ണ്ണി​യ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: പി.​പി സ​ന്തോ​ഷ് കു​മാ​ർ, എ​ൻ.​കെ ബാ​ബു, കെ.​വി​നീ​ത്, വി​നീ​ത വി​നോ​ദ്. ട്ര​ഷ​റ​ർ: മ​നോ​ജ് കെ. ​മോ​ഹ​ൻ. കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ്: പി. ​രാ​ജേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് : ബി. ​സ്വ​ർ​ണ​കു​മാ​ർ, പി.​എ​സ്. ശ്രീ​ജി​ത്ത്, സു​ധീ​ഷ്കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി : ടി.​ജി അ​നൂ​പ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി :കെ.​കെ ര​ജി​ത​മോ​ൾ, ഇ.​കെ ചാ​ൾ​സ്, ജി. ​പ്ര​ശാ​ന്ത്, സി. ​ബൈ​ജു, ട്ര​ഷ​റ​ർ : കെ.​എം മോ​ഹ​ൻ​കു​മാ​ർ, കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ:​എ​സ്. ബാ​ല​ച​ന്ദ്ര​ൻ, വ​നി​താ സ​ബ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ കെ. ​ഇ​ന്ദു.