ജി​ല്ലാ ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്
Monday, November 22, 2021 12:08 AM IST
നി​ല​ന്പൂ​ർ: ജി​ല്ലാ ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് സ​മാ​പി​ച്ചു. ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ഞ്ചേ​രി ജി​ല്ലാ സ്പോ​ട്സ് അ​ക്കാ​ദ​മി ജേ​താ​ക്ക​ളാ​യി. ബോ​ൾ​ട്ടി​സ് ചു​ങ്ക​ത്ത​റ​യാ​ണ് റ​ണ്ണ​റ​പ്പ്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ഞ്ചേ​രി ജി​ബി​എ​ച്ച്എ​സ്എ​സ് ജേ​താ​ക്ക​ളും എ​ട​ക്ക​ര ജി​എ​ച്ച്എ​സ്എ​സ് റ​ണ്ണ​റ​പ്പു​മാ​യി. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി മാ​ന​വേ​ദ​ൻ സ്കൂ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ്് ന​ട​ന്ന​ത്.ന​ഗ​ര​സ​ഭ ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ റ​നീ​ഷ് കു​പ്പാ​യി ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​നി​ൽ ഹേ​മ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ റ​ഹ്മ​ത്തു​ള്ള ചു​ള്ളി​യി​ൽ, സ്കൂ​ൾ എ​സ്എം​സി ചെ​യ​ർ​മാ​ൻ നൗ​ഷാ​ദ് ത​ട​ത്തി​ൽ, ഡ​പ്യൂ​ട്ടി എ​ച്ച്എം ര​ജ​നി, അ​ധ്യാ​പ​ക​രാ​യ വി​എ അ​നി​ൽ​കു​മാ​ർ, എം.​സാ​ദി​ഖ് പ്ര​സം​ഗി​ച്ചു. അ​ടു​ത്ത​മാ​സം ച​ങ്ങ​നാ​ശേ​രി​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ജി​ല്ലാ ടീ​മി​നേ​യും തെര​ഞ്ഞെ​ടു​ത്തു.