താ​ഴെ​ക്കോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​ണ്‍​വ​ൻ​ഷ​ൻ
Saturday, November 27, 2021 12:39 AM IST
താ​ഴെ​ക്കോ​ട്: താ​ഴെ​ക്കോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​എ​സ് ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ഓ​ങ്ങ​ല്ലൂ​ർ ഹ​മീ​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
കെ​പി​സി​സി അം​ഗ​ങ്ങ​ളാ​യ സി. ​സേ​തു​മാ​ധ​വ​ൻ, അ​ഡ്വ. ബെ​ന്നി തോ​മ​സ്, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ശ​ശി മ​ങ്ക​ട, സു​കു​മാ​ര​ൻ, സ​ക്കീ​ർ പു​ല്ലാ​ര, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​കെ ഹാ​രി​സ്, ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ദി​നേ​ശ് മ​ണി, ഐ​എ​ൻ​ടി​യു​സി യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ദ​ക്ക, മോ​ട്ടോ​ർ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​ലോ​ത്ത് ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ണ്ഡ​ലം ട്ര​ഷ​റ​ർ സ​ദാ​ന​ന്ദ​ൻ സ്വാ​ഗ​ത​വും മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​എ​ച്ച് മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നു രാ​ജി​വ​ച്ച് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ലെ​ത്തി​യ​വ​രെ ഡി​സി​സി പ്ര​സി​ഡ​ന്‍റ്് ഷാ​ള​ണി​യി​ച്ച് പാ​ർ​ട്ടി​യി​ലേ​ക്കു സ്വീ​ക​രി​ച്ചു.