നാ​ലു ക​ട​ക​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി
Tuesday, November 30, 2021 12:14 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ പൊ​തു​വി​ത​ര​ണ വ​കു​പ്പ്, പ​ച്ച​ക്ക​റി - ഇ​റ​ച്ചി വി​ൽ​പ്പ​ന ശാ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി.
വി​ല​വി​വ​രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത നാ​ലു ക​ട​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​ക്ക് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ഉ​ഷാ​കു​മാ​രി, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​എ.ര​ജീ​ഷ്കു​മാ​ർ, പു​ഷ്പ, എം.​കെ.ഷി​നി, കെ.​വി.ശ്രീ​നാ​ഥ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നു താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.