ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം
Wednesday, December 1, 2021 12:40 AM IST
നി​ല​ന്പൂ​ർ: ക​ർ​ഷ​ക സ​മ​ര​ത്തി​നോ​ട് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ൽ് ജ​ന​ജാ​ഗ്ര​താ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. സീ​നി​യ​ർ സി​റ്റി​സ​ണ്‍, പാ​ട​ശേ​ഖ​ര സ​മി​തി, ക​ർ​ഷ​ക സം​ഘം, പ്ര​വാ​സി സം​ഘം, വാ​യ​ന​ശാ​ല​ക​ൾ തു​ട​ങ്ങി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ദ​സ് സം​ഘ​ടി​പ്പി​ച്ച​ത്.സീ​നി​യ​ർ സി​റ്റി​സ​ണ്‍ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് നി​ല​ന്പൂ​ർ യു​ണി​റ്റ് സെ​ക്ര​ട്ട​റി ജോ​യ് പി. ​ജോ​ണ്‍, ടോ​ണി ജോ​ർ​ജ്, പ​രി​ഷ​ത്ത് ജി​ല്ലാ ക​മ്മി​റ്റി​യം​ഗം അ​രു​ണ്‍​കു​മാ​ർ, എ.​പി. അ​ബൂ​ബ​ക്ക​ർ, മാ​ത്യു കാ​രാ​വേ​ലി, പി.​എ​സ്. ര​ഘു​റാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ യോ​ഗ​വും പ്ര​ക​ട​ന​വും

മ​ല​പ്പു​റം : കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കാ​നു​ള്ള റി​സ​ർ​വ് ബാ​ങ്ക് ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് (കെ​സി​ഇ​എ​ഫ്)ജി​ല്ലാ ക​മ്മി​റ്റി മ​ല​പ്പു​റ​ത്ത് പ്ര​തി​ഷേ​ധ യോ​ഗ​വും പ്ര​ക​ട​ന​വും ന​ട​ത്തി. ഡ​ി​സി​സി ഓ​ഫീ​സി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​രാ​മ​ദാ​സ് കി​ഴാ​റ്റൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.