പ​റ​വ​ക​ൾ​ക്ക് ത​ണ്ണീ​ർ കു​ട​മൊ​രു​ക്കി ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ
Saturday, January 15, 2022 11:27 PM IST
എ​ട​ക്ക​ര: പ​റ​വ​ക​ൾ​ക്ക് ത​ണ്ണീ​ർ​ക്കു​ട​മൊ​രു​ക്കി ചു​ങ്ക​ത്ത​റ​യി​ലെ യം​ഗ് മെ​ൻ​സ് ലൈ​ബ്ര​റി അം​ഗ​ങ്ങ​ൾ. ച​ട​ങ്ങ് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി. ​ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി മൈ​ലാ​ടി റ​ഹ്മ​ത്തു​ള്ള അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
സി.​എ​ച്ച് ക​ബീ​ർ, ടി ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, സി.​കെ അ​ജി​ത്ത്, വി​പി​ൻ, പി. ​സു​നി​ത, രേ​ഷ്മ മോ​ൾ, കെ. ​ബി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.