സ​ന്ദേ​ശ​റാ​ലി ന​ട​ത്തി
Saturday, January 15, 2022 11:27 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചു​ങ്ക​ത്ത​റ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തു​ന്ന സെ​ക്ക​ൻ​ഡ​റി പ​രി​ര​ക്ഷ​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​നാ​ച​ര​ണ​വും സ​ന്ദേ​ശ​റാ​ലി​യും ന​ട​ത്തി.