റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 15, 2022 11:29 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​വ​ട്ടം ഡി​വി​ഷ​ൻ മ​ണ്ണാ​ർ​മ​ല പീ​ടി​ക​പ്പ​ടി -ഈ​സ്റ്റ് മ​ണ്ണാ​ർ​മ​ല റോ​ഡി​ൽ പീ​ടി​ക​പ്പ​ടി മു​ത​ൽ മ​ണ്ണാ​ർ​മ​ല ഹെ​ൽ​ത്ത് സെ​ന്‍റർ വ​രെ​യു​ള്ള റോ​ഡ് റീ ​ടാ​റിം​ഗ് ന​ട​ത്തി.

ഈ​വ​ർ​ഷ​ത്തെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു അ​ഞ്ചു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് പൂ​ർ​ത്തി​ക​രി​ച്ച റോ​ഡ് പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ.​കെ മു​സ്ത​ഫ തു​റ​ന്നു​കൊ​ടു​ത്തു. ഡി​വി​ഷ​ൻ അം​ഗം ഗി​രി​ജ പു​തി​യ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ട്ട​ത്തൂ​ർ ഡി​വി​ഷ​ൻ അം​ഗം കെ. ​കെ.​ന​യീം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഫി​റോ​സ് കാ​രാ​ട​ൻ, സീ​ന​ത്ത് പ​ള്ളി​പ്പാ​റ, ഹൈ​ദ​ർ തോ​ര​പ്പ എ​ന്നി​വ​രും വി​വി​ധ പാ​ർ​ട്ടി നേ​താ​ക്ക​ൻ​മാ​രും പ​ങ്കെ​ടു​ത്തു.