വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Wednesday, January 19, 2022 10:34 PM IST
പൂ​ക്കോ​ട്ടും​പാ​ടം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു. പൂ​ക്കോ​ട്ടും​പാ​ടം പ​റ​യ​ങ്കാ​ട് ക​ല്ലൂ​ർ ബി​ന്നി ജോ​സ് (61) (റി​ട്ട. ബി​ഡി​ഒ നി​ല​ന്പൂ​ർ) ആ​ണ് മ​രി​ച്ച​ത്. മാ​ർ​ച്ച് 11 ന് ​പൂ​ക്കോ​ട്ടും​പാ​ടം അ​ഞ്ചാം​മൈ​ലി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ത​ല​യ്ക്കേ​റ്റ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഭാ​ര്യ: ഓ​മ​ന (റി​ട്ട. അ​ധ്യാ​പി​ക, എ​ൻ.​എ അ​ഗ​സ്റ്റി​ൻ മെ​മ്മോ​റി​യ​ൽ എ​എ​ൽ​പി സ്കൂ​ൾ തേ​ൾ​പ്പാ​റ). മ​ക്ക​ൾ: രേ​ഖ (അ​ധ്യാ​പി​ക, ജി​എ​ൽ​പി സ്കൂ​ൾ, പു​ല്ല​ങ്കോ​ട്), രേ​ഷ്മ (എ​ൻ​ജി​നി​യ​ർ, ടെ​ക്നോ​പാ​ർ​ക്ക്, തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: ജോ​ഷി, ഷാ​നു ( എ​ൻ​ജി​നി​യ​ർ, ടെ​ക്നോ​പാ​ർ​ക്ക്. തി​രു​വ​ന​ന്ത​പു​രം).