ക്വി​സ് മ​ത്സ​രം: ഇ​എം​ഇ​എ കോ​ള​ജ് ചാ​ന്പ്യ​ൻ​മാ​ർ
Thursday, January 20, 2022 12:23 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എം​ഇ​എ​സ് യൂ​ത്ത് വിം​ഗ് ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ന്ത്യ -ത്രു ​ഏ​ജ​സ് വി​ഷ​യ​ത്തി​ൽ എം​ഇ​എ​സ് യൂ​ത്ത് വിം​ഗ് ജി​ല്ലാ ക​മ്മി​റ്റി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. എം​ഇ​എ​സ് ഡെ​ന്‍റ​ൽ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ജി​ല്ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ൾ മാ​റ്റു​ര​ച്ചു.

കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ കോ​ള​ജ് ഒ​ന്നാം സ്ഥാ​നം നേ​ടി. തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും മ​ന്പാ​ട് എം​ഇ​എ​സ് കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. എം​ഇ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ കു​ഞ്ഞി​മൊ​യ്തീ​ൻ, എം​ഇ​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ഫി​ഹാ​ജി, എം​ഇ​എ​സ് യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​റ​ഹീം ഫ​സ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ഹ​മീ​ദ്, എം​ഇ​എ​സ് യൂ​ത്ത് വിം​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. നി​സാം, പ്ര​സി​ഡ​ന്‍റ് ഷ​മീം മ​ന്പാ​ട്, ട്ര​ഷ​റ​ർ ഷ​ബീ​ർ ഇ​ബ്രാ​ഹിം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​അ​ലി റി​ഷാ​ദ്, പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷ​ബീ​ർ, സെ​ക്ര​ട്ട​റി ഡോ. ​ആ​സി​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.