പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ 77 റേ​ഷ​ൻ കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Friday, January 21, 2022 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​ണ്ണ താ​ലൂ​ക്കി​ൽ സ​പ്ലൈ ഓ​ഫീ​സ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന​ർ​ഹ​മാ​യി കൈ​വ​ശം വ​ച്ച 77 റേ​ഷ​ൻ കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

മ​ങ്ക​ട, പു​ഴ​ക്കാ​ട്ടി​രി, താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്തു ത​രം​മാ​റ്റി​യ​ത്. ഇ​തി​ൽ 46 കാ​ർ​ഡു​ക​ൾ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​യും 31 കാ​ർ​ഡു​ക​ൾ മു​ൻ​ഗ​ണ​നേ​ത​ര സ​ബ്സി​ഡി കാ​ർ​ഡു​ക​ളു​മാ​ണ്. അ​ന​ർ​ഹ​മാ​യ കാ​ർ​ഡു​ക​ൾ പി​ഴ കൂ​ടാ​തെ ത​രം​മാ​റ്റു​ന്ന​തി​നു അ​വ​സാ​ന തി​യ​തി ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 15 ആ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ മാ​ത്രം ഇ​തു​പ​യോ​ഗ​പ്പെ​ടു​ത്തി 5500 കാ​ർ​ഡു​ട​മ​ക​ൾ കാ​ർ​ഡു​ക​ൾ ത​രം മാ​റ്റി​യി​ട്ടു​ണ്ട്.

അ​തി​നു​ശേ​ഷം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും കാ​ർ​ഡു​ക​ൾ പി​ടി​കൂ​ടി​യ​ത്. ഈ ​കാ​ർ​ഡു​ട​മ​ക​ൾ​ക്കു പി​ഴ​യി​ടാ​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും സ​ർ​ക്കാ​രി​ലേ​ക്കു ശി​പാ​ർ​ശ ചെ​യ്യു​മെ​ന്നു താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ സി.​എ​സ് ഉ​ഷാ​കു​മാ​രി അ​റി​യി​ച്ചു.