ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: കൊ​ട്ട​ാര​ക്ക​ര, എ​റ​ണാ​കു​ളം വി​ജ​യി​ച്ചു
Sunday, January 23, 2022 12:17 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജോ​ളി റോ​വേ​ഴ്സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ഡോ. ​എം.​എ​സ്.​നാ​യ​ർ മെ​മ്മോ​റി​യ​ൽ ഓ​ൾ കേ​ര​ള ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെന്‍റിൽ ര​ണ്ടാം​ഘ​ട്ട പൂ​ൾ -ബി ​ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ പ്ര​തി​ഭ സി.​സി കൊ​ട്ടാ​ര​ക്ക​ര ആ​റു വി​ക്ക​റ്റു​ക​ൾ​ക്ക് ഗാ​ല​ക്സി സി.​സി പാ​ല​ക്കാ​ടി​നെ​യും മാ​സ്റ്റേ​ഴ്സ് ആ​ർ​സി​സി എ​റ​ണാ​കു​ളം 99 റ​ണ്‍​സി​നു സ്വാ​ൻ​ട​ണ്‍​സ് എ​റ​ണാ​കു​ള​ത്തെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.