പാ​ല​ക്ക​യം ഉൗ​രി​ൽ കു​ടും​ബ​ശ്രീ ബോ​ധ​വ​ത്ക​ര​ണം
Monday, January 24, 2022 12:27 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ​ന്തീ​രാ​യി​രം വ​ന​മേ​ഖ​ല​യി​ലെ പാ​ല​ക്ക​യം ഉൗ​രി​ൽ മ​ല​പ്പു​റം കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റ്, നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി എ​ക്സൈ​സ്, വ​നം​വ​കു​പ്പ്, പോ​ലീ​സ്, ഐ​ടി​ഡി​പി, കീ​സ്റ്റോ​ണ്‍ ഫൗ​ണ്ടേ​ഷ​ൻ, തൊ​ടു​വെ ക​മ്മ്യൂ​ണി​റ്റി ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്. ബാ​ല​വി​വാ​ഹം, പോ​ക്സോ നി​യ​മം, കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മം, ല​ഹ​രി, കാ​ട്ടു​തീ പ്ര​തി​രോ​ധം എ​ന്നീ വി​ഷ​യ​ങ്ങ​ൾ ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പി​ൽ അ​വ​ത​രി​പ്പി​ച്ചു.

നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​പി. മി​ഥി​ൻ​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​ക്ക​യം ഉൗ​രു​മൂ​പ്പ​ൻ പി. ​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ​ട​വ​ണ്ണ വ​നം റേ​ഞ്ച് ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​പി. അ​ഭി​ലാ​ഷ്, തൊ​ടു​വെ ക​മ്മ്യൂ​ണി​റ്റി ഫൗ​ണ്ടേ​ഷ​ൻ സി​ഇ​ഒ പി.​കെ. ശ്യാം​ജി​ത്ത്, വി. ​ഫ​സീ​ല, കെ. ​മ​നോ​ജ്കു​മാ​ർ, നി​ല​ന്പൂ​ർ പ​ട്ടി​ക​വ​ർ​ഗ പ്ര​ത്യേ​ക പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ. മു​ഹ​മ്മ​ദ് സാ​നു, അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ജി​ജു, എ​സ്ടി പ്രൊ​മോ​ട്ട​ർ സി​നി​ജ, ചാ​ലി​യാ​ർ ജെ​പി​എ​ച്ച്എ​ൻ എം.​പി. സു​നു, പി. ​സി​ന്ധു, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ക​ല്ല്യാ​ണി, കെ.​കെ.സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ല​വി​വാ​ഹം പ്ര​മേ​യ​മാ​ക്കി നി​ർ​മി​ച്ച ഇ​ഞ്ച എ​ന്ന ഹ്ര​സ്വ​ചി​ത്രത്തിന്‍റെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. പാ​ല​ക്ക​യം, വെ​റ്റി​ല​ക്കൊ​ല്ലി ഉൗ​രു​ക​ളി​ലെ ഉൗ​ര് മൂ​പ്പ​ൻ​മാ​രും ഉൗ​രു നി​വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.