ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Tuesday, January 25, 2022 10:26 PM IST
എ​ട​ക്ക​ര: മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ടം തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മൂ​ത്തേ​ടം ക​ൽ​ക്കു​ളം സ്വ​ദേ​ശി ചെ​ന്പ്ര​ക്കാ​ട​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ (53) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ശേ​ഷം മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മാ​ള​കം ഭാ​ഗ​ത്ത് സ​ഹ​തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. വി​ദ്യ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: മേ​ഖ, മു​ഖി​ൽ. സം​സ്കാ​രം ഇ​ന്ന്.