ക​ർ​ഷ​ക​ദ്രോ​ഹ നി​ർ​ദേ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം
Saturday, January 29, 2022 12:30 AM IST
ക​രു​വാ​ര​കു​ണ്ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദി​ഷ്ട റ​ബ​ർ ബി​ല്ലി​ൽ റ​ബ​റി​നെ വ്യ​വ​സാ​യ ഉ​ത്പ​ന്ന​മാ​ക്കി​യു​ള്ള നി​ർ​വ​ച​നം പി​ൻ​വ​ലി​ച്ച് റ​ബ​റി​നെ കാ​ർ​ഷി​ക വി​ള​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ റ​ബ​ർ നി​യ​മം നി​ല​വി​ൽ വ​ന്നാ​ൽ ക​ർ​ഷ​ക​ർ​ക്ക് റ​ബ​ർ ബോ​ർ​ഡി​ൽ നി​ന്നു ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ഷ്ട​മാ​കു​ന്ന​തോ​ടൊ​പ്പം റ​ബ​ർ കൃ​ഷി​യി​ൽ നി​ന്നു വ​രും​നാ​ളു​ക​ളി​ൽ ഉ​ത്പാ​ദ​ന ചെ​ല​വു പോ​ലും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ വ​രു​മെ​ന്നും ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​ൻ​കി​ട കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ വ​ള​ർ​ച്ച​ക്ക് സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​ന​ങ്ങ​ളും ചെ​യ്യു​ന്ന സ​ർ​ക്കാ​ർ റ​ബ​ർ ക​ർ​ഷ​ക​രെ​യ​ട​ക്കം വോ​ട്ടു ബാ​ങ്കാ​യാ​ണ് കാ​ണു​ന്ന​ത്. എ​ന്നാ​ൽ ക​ർ​ഷ​ക​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളോ​ടു മു​ഖം​തി​രി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണെ​ന്നു ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​പ്പ​ച്ച​ൻ തേ​ക്കും​തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രു​വാ​ര​കു​ണ്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി ഉ​പ്പു​മാ​ക്ക​ൽ, കെ.​യു തോ​മ​സ്, ജോ​സ് ഉ​ള്ളാ​ട്ട്, ജോ​ർ​ജ് ഓ​ണാ​ട്ട്, പ​യ​സ് ജോ​ണ്‍, കെ.​വി ജോ​സ​ഫ്, ബേ​ബി തോ​മ​സ് ക​ല്ലി​ടു​ക്കി, ജോ​ണി വേ​ഴാ​ന്പ​തോ​ട്ടം, ബേ​ബി പ​ന്ത​ക്ക​ൽ, ബി​ജു മി​റ്റ​ത്താ​നി, മ​നോ​ജ് വ​ണ്ടൂ​ർ, അ​ജീ​ഷ് ചോ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.